2010, ഡിസംബർ 24, വെള്ളിയാഴ്‌ച

നാട്ടുകല്‍ മഖാം ഉറൂസ് ആരംഭിച്ചു

പ്രസിദ്ധമായ നാട്ടുകല്‍ മഖാം ഉറൂസ് ആരംഭിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉത്ഗടനം ചെയ്തു .ഇസ്ലാം പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ