സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക്
വര്‍ത്തമാന കാലത്തെ ബാല്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അമ്മമാരുടെയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളുടെയും കഥ പറഞ്ഞു സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക് സാരംഗ് ഫിലിംസിന്റെ ബാനറിലാണ് അര മണിക്കൂർ നീളമുള്ള ‘ മൂരിക്കാലം’ എന്ന സിനിമ പ്രദർശനത്തിന് ഒരുങ്ങിയത് .നഗരിപ്പുറം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ് 20 ശനിയാഴ്ച വൈകിട്ട് 5.30 നു നഗരിപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്.ശിഥിലമാകുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികളുടെ സ്വഭാവത്തെ അത് എങ്ങിനെ ബാധിക്കുന്നു എന്നൊക്കെ ചിത്രം സ്പര്‍ശിച്ചു പോകുന്നു .

മൂരിക്കാലത്തിന്റെ ചിത്രീകരണം |
മൂരിക്കാലം സിനിമയുടെ ബാനെര്‍ |
മൂരിക്കാലം ഇനിമയില്‍ നിന്നും ഒരു ദൃശ്യം |
ക്യാമറ, ചിത്ര സം യോജനം എന്നിവ ഗൗതം സാരംഗ് നിർവ്വഹിക്കുന്നു. കഥ വിജയലക്ഷ്മി സാരംഗ്. ഗൗതമും അനുരാധയും ചേർന്നാണു തിരക്കഥ തയ്യാറാക്കിയിട്ടുള്ളത .ചിത്രം സവിധാനം ചെയ്തിരിക്കുന്നത് സാരംഗിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ഒരു കൂട്ടു കെട്ടാണ്.
സാരംഗ് ചലച്ചിത്ര വിഭാഗം, ശിവപ്രസാദ് .കെ.ശിവൻ, അൻ വർ ജഹാംഗീർ, മനോജ്(കാനഡ) എന്നിവരാണു നിർമ്മാണം.സാരംഗിന്റെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന വിഷയമാണ് സിനിമ. സമൂഹത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ സിനിമയ്ക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് സിനിമയുടെ അകവും പുറവും മനസ്സിലാക്കേണ്ടത് അനിവാര്യവുമാണ്. ഈ സിനിമയുടെ കഥാചർച്മുതൽ ആദ്യപ്രദർശനംവരെയുള്ള സകലപ്രവർത്തനങ്ങളിലും സാരംഗിലെവിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. നല്ല സിനിമയേയും ചീത്ത സിനിമയേയും തിരിച്ചറിയാൻ അവർ പഠിക്കുന്നത് ഈ വിധത്തിലാണ്.സാരംഗിന്റെ ജീവാത്മാവായ സാരംഗ് ഗോപാല കൃഷ്ണന്‍ പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ