2015, മാർച്ച് 20, വെള്ളിയാഴ്‌ച

സൌജന്യമായി മൊബൈല്‍ റീ ചാര്‍ജ് നേടൂ 
------------------------------------------------------------------------------------------------------
സുഹൃത്തുക്കളെ ഇത് പതിവ് ഓണ്‍ലൈന്‍ തട്ടിപ്പ്  ആണെന്നാണ്‌ ഞാനും കരുതിയിരുന്നത് .എന്നാല്‍ പരീക്ഷിച്ചു നോക്കുമ്പോള്‍ സംഗതി യാദാര്‍ത്ഥ്യം.ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം .ഈ ബ്ലോഗ്ഗില്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ച്  www.paytm.com എന്ന സൈറ്റില്‍ കയറുക .ഇവിടെ മൊബൈല്‍ നമ്പര്‍ , ഇമെയില്‍ വിലാസം എന്നിവ നല്‍കി സൈന്‍ അപ്പ് ചെയ്യുക .അപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു പരിശോധന നമ്പര്‍ മേസേജ് ആയി വരും .ഇത് ആവശ്യപ്പെടുന്നിടത്ത് നല്‍കുക .paytm vallet എന്നതില്‍ ക്ലിക്ക് ചെയ്തു enter amount കോളത്തില്‍ 25 എന്നും have a promocode എന്നിടത്ത് free25 എന്നും കൊടുത്തു add money to vallet ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ താങ്കളുടെ പേരില്‍ paytm.com അക്കൌണ്ടില്‍ 25 രൂപ രേഖപ്പെടുത്തിയിട്ടു ഉണ്ടാകും .
         ഇനി https://paytm.com എന്ന സൈറ്റില്‍ കയറി നിങ്ങള്ക്ക് ഇഷ്ടമുള്ള നമ്പറിലേക്ക് 25 രൂപ റീ ചാര്‍ജ് ചെയ്യാം .proceed recharge എന്ന് നല്‍കിയാല്‍ തുറന്നു വരുന്ന പേജില്‍ though your paytm vallet option എടുക്കുക .റീ ചാര്‍ജ് കിട്ടിയിരിക്കും .ഞാന്‍ ഇതിനകം പത്തിലേറെ നമ്പറിലേക്ക് ശ്രമിച്ചു വിജയിച്ചിട്ടുള്ളതാണ് .എന്തെങ്കിലും സംശയം തോന്നുന്നു എങ്കില്‍ ചെയ്യാതെ ഇരിക്കാം .എല്ലാവര്ക്കും ഉപകാരപ്പെടും എന്ന് മാത്രം കരുതിയാണ് ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇടുന്നത് .\

Idea Mobile Recharge Plan - Paytm.com‎

എന്ന പോലെ എല്ലാ കമ്പനി സിം നമ്പരുകളും റീചാര്‍ജ്

ചെയ്യാന്‍ കഴിയുന്നുണ്ട് .ഇതിലേക്ക് നമ്മുടെ മൊബൈല്‍ നമ്പര്‍ ,

ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കേണ്ടത് ഉള്ളൂ . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ