2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ചന്ദ്രശേഖരന്റെ വരകള്‍

                                         
               ചന്ദ്രശേഖരന്റെ വരകള്‍ 

                            
തച്ചനാട്ടുകരയിലെ ചന്ദ്രശേഖരന്‍ എന്ന ചെറുപ്പക്കാരന് ചിത്രകല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് .ജന്മനാ ഉള്ള സിദ്ധി .ചിത്രം വരയില്‍ ശാസ്ത്രീയമായ പഠനം നടത്തിയിട്ടില്ലെങ്കിലും കലയെ ജീവിതത്തിനൊപ്പം കൊണ്ട് നടക്കുകയാണ് ചന്ദു .പെന്‍സില്‍ സ്കെച്ചുകളും ജലചായവും ഓയില്‍ പൈന്റിങ്ങും ഒരേ പോലെ വഴക്കം .കാരിക്കേച്ചര്‍ വരയിലും പ്രാവീണ്യം .തന്റെ ചിത്രപുസ്തകത്ത്തിലും വീട്ടിലും സുഹൃത്തുക്കളുടെ ഫേസ് ബുക്ക്‌ പേജുകളിലും ആയി ഒളിച്ചിരിക്കുകയാണ് ചന്ദുവിന്റെ ചിതകല. അല്പം കൂടി ശാസ്ത്രീയമായി അഭ്യസിച്ചിരുന്നു എങ്കില്‍ തന്റെ പ്രതിഭയെ ഒന്ന് കൂടി മൂര്‍ച്ച വരുത്താന്‍ സാധിക്കും എന്ന് തോന്നുന്നു .കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ,തോട്ടര സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . ഇവിടീങ്ങളിലെ ചിത്രകലാ അധ്യാപകരില്‍ നിന്നും കിട്ടിയ പ്രോത്സാഹനമാണ് ഈ ചെരുപ്പക്കാരെന്റെ കൈമുതല്‍ . വരച്ച കുറച്ചു ചിത്രങ്ങള്‍ ആണ് ചുവടെ .ഈ പോസ്റ്റ്‌ ഇടാന്‍ ഞാന്‍ അവന്റെ സമ്മതം ഒന്നും ചോദിച്ചിട്ടില്ല .പൂര്‍വ വിദ്യാര്‍ഥിയും അയല്‍ക്കാരനും ആണല്ലോ എന്ന സ്വാതന്ത്ര്യം എടുക്കുന്നു എന്ന് മാത്രം .ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ 97 47 240096  








 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

1 അഭിപ്രായം: