2014, ഏപ്രിൽ 26, ശനിയാഴ്‌ച


ഉദ്യാന കാഴ്ചകള്‍ -കാഞ്ഞിരപ്പുഴ 

യാത്രകള്‍ ഇഷ്ടപ്പെടാതവരായി ആരും ഉണ്ടാകില്ല .യാത്രകളില്‍ പ്രകൃതി ഭംഗി കൂടി ഉണ്ടെങ്കിലോ ?വിനോടദത്തോടൊപ്പം എന്നും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മകള്‍ കൂടി ആകും അവ .പച്ചപ്പ് വിരിച്ച താഴ്വരകള്‍ ,നീലച്ച മലനിരകള്‍ ,കളകളം പാടുന്ന അരുവികള്‍ ,പാല്‍ നുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന കാഴ്ചകള്‍ .വിലകൊടുത്തു വിനോദം വാങ്ങുന്ന ന്യു ജനറേഷന്‍ ടൂരുകള്‍ക്ക് പകരം പ്രകൃതിയോട് അടുത്തുനിന്നും അതിന്റെ സ്പന്ദനങ്ങള്‍ ഹൃദയത്തോട് ചെര്ത്തുവച്ചും ഉള്ള യാത്രകള്‍ക്കാവണം മുന്‍തൂക്കം നല്‍കേണ്ടത് .ഇതിലൂടെ എങ്ങിനെ പ്രകൃതിയെ സംരക്ഷിക്കാം എന്ന ധാരണയും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും .ഇങ്ങിനെ ഒരു യാത്രയ്ക്ക് അനുയോജ്യമായ ഒരിടം ആണ് പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഉള്ള കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും




കാഞ്ഞിരപ്പുഴ അണക്കെട്ട്

പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട്. പാലക്കാട്ട് നിന്നുംതച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഡാമിനോട്‌ ചേർന്ന് ഒരു ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാക്കാന്‍ വിഭാവനം ചെയ്തു ഉത്ഘാടനം നടന്നത് .
                      ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം.നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.

കാഞ്ഞിരപ്പുഴ ഉദ്യാനം 
                    പാലക്കാട്ട് - കോഴിക്കോട് റൂട്ടില്‍ മണ്ണാര്‍ക്കാട്  ചിറക്കല്‍പ്പടിയില്‍ നിന്നു വലത്തേയ്ക്കുള്ള പാത ഉദ്യാനത്ത്തിലേക്ക് ആണ് . കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ.  അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോള്‍ തന്നെ   അട്ടപ്പാടി മലയുടെ പച്ചപ്പ് നമ്മളെ വഴിനടത്തും .. കിഴക്കു വാക്കോടന്‍ മലയുടെ ദൃശ്യം കാണാം . കാഞ്ഞിരം കഴിഞ്ഞാല്‍ വര്‍മംകോട്. ഇവിടെ നിന്നും ഇരുംപകചോല ഭാഗത്തേക്ക് റോഡുണ്ട് .ഇവിടെനിന്നും നേരെ ഉദ്യാനത്ത്തിലേക്ക് . . മലമ്പുഴയേക്കാള്‍ വിസ്തൃതിയില്‍ ജലശേഖരംആണ് കാഞ്ഞിരപ്പുഴയില്‍ . കുട്ടികള്‍ക്ക് കളിക്കാനായി ഉള്ള സൌകര്യങ്ങള്‍ ആണ് പ്രാഥമികമായി ഇവിടെ ഒരുക്കിയിട്ടുള്ളത് ,ഊഞ്ഞാലുകള്‍ ,സീസോ , കറങ്ങുന്ന വിവിധ ഉപകരണങ്ങള്‍ ,ഉരുസി ഇറങ്ഗാവുന്ന കളി ഉപകരണങ്ങള്‍ എന്നിവ ഇവിടെ ഉണ്ട്   കാറ്റാടി മരങ്ങളും  പുല്‍ത്തകിടിയുമുള്ള പൂന്തോട്ടത്തില്‍ വലിയവര്‍ക്കും വിശ്രമിക്കാന്‍ വേണ്ടിടത്തോളം ഇടമുണ്ട് .
 
.                  കിഴക്കു ഭാഗത്തു പാലക്കയം റോഡ്‌ .ഇവിടെ ചെറിയ ഒരു കോസ്വേ .. തെക്ക് വാക്കോടന്‍ മല. ഈ മലകളില്‍ ഉറവയിടുന്ന ആറേഴു പുഴകകളുടെ നീരൊഴുക്കു നിറയുന്നിടത്താന്  അണക്കെട്ട്. അതിനു താഴെയാണ് ഉദ്യാനം ..ഇവിടെ  ഡാം നിര്‍മാണ സമയത്ത് നിര്‍മിച്ചിരുന്ന ആര്‍ച് മാതൃകയില്‍ ഉള്ള കെട്ടിടങ്ങള്‍ ഉദ്യാനം നവീകരിച്ചപ്പോള്‍ പൊളിച്ചു കളഞ്ഞു .ഇത് നില നിര്തെണ്ടാതായിരുന്നു . പുല്‍മേടുകള്‍ നികത്തി ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റൊരുക്കിയ ഉദ്യാനം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തന്നെയാണ് .ഡാമിന്‍റെ ഷട്ടറുകള്‍ വേനല്‍ കാലത്ത് അടഞ്ഞു തന്നെ സമുദ്ധമായ ഒഴുക്ക് കാണണം എങ്കില്‍ മഴക്കാലം  തന്നെ ശരണം .. വെള്ളം നുരഞ്ഞൊഴുകുന്ന കനാലിന്‍റെ ആദ്യഭാഗത്തെ തടാകത്തില്‍ ആണ് ബോട്ട് സര്‍വീസ് . ഇപ്പോള്‍ സര്‍വീസില്ലത്ത്തത് സഞ്ചാരികളെ നിരാശരാക്കുന്നു ..വിവാഹ ആല്‍ബങ്ങല്‍ക്കായി എല്ലാ ദിവസവും ഷൂട്ടിങ്ങുണ്ട് ഇവിടെ .  ശാന്തമായൊരു അന്തരീക്ഷംആണ് ഇവെടെക്ക് ക്യാമറകളെ ആകര്‍ഷിക്കുന്നത് .വാട്ടര്‍ഫൗണ്ടനുകള്‍ മിക്കതും വരള്‍ച്ചയുടെ പിടിയില്‍ താനെ ആണ് .  ജലധാരയുടെ നൃത്തം  നിലച്ചിട്ടുണ്ട് .

പരാധീനതകള്‍  

                 മുപ്പത്തൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ഈ അണക്കെട്ട്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി നിര്‍മിച്ച അണക്കെട്ട് ഇപ്പോളും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല .കനാലുകള്‍ നീളെ ഉണ്ടാകി എങ്കിലും ഭൂരിഭാഗം ഇടങ്ങളിലും വെള്ളം ഇപ്പോളും എത്തുന്നില്ല .തുടര്‍ന്ന് 2001 k-]v-Xw-_À \m-en-\v  D-Zv-Lm-S-\w  നടത്തിയ ഉദ്യാനവും വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാല്‍ ആദ്യകാല പ്രൌഡി ഇല്ല എന്ന് പറയേണ്ടിവരും ബാംഗ്ലൂരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാതൃകയിലുള്ള പാര്‍ക്ക് നിര്‍മാണമായിരുന്നു ചെന്നൈയിലെ രഘുരാമന്‍ ആന്‍ഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയത്. 1.-81 tIm-Sn sN-e-hn-«v B-Zy-L-« hn-I-k-\-hpw 51,19,000 sN-e-hn-«v c-WvSmw-L-«-hn-I-k-\-hpw ]qÀ-¯n-bm-bn-«pw D-Zym-\-¯n k-µÀ-i-IÀ-¡m-h-iy-ap-Å ku-I-cy-§-sfm-¶p-an-Ãm-Xm-b-tXm-sS-bm-Wv D-Zym-\-¯n ഇപ്പോളും വേണ്ടത്ര സഞ്ചാരികള്‍ ഇല്ലാത്തതിന് കാരണം .. 1,25,000 രൂപ വരെ പെരുന്നാള്‍ ഓണം സീസണുകളില്‍ ദുയാനത്ത്തില്‍ വരവുണ്ടായിരുന്ന സമയം ഉണ്ട്. ഇപ്പോള്‍ വരവ് കുറവാണ്
                  ഉ
Sq-dn-kw h-Ip-¸v 51,19,000 cq-]-bp-sS c-WvSmw-L-« \-ho-I-c-W {]-hÀ-¯-\-§ളുടെ ഭാഗം ആയി  D-Zym-\-¯n  ]mÀ-¡n-Mv-Ø-e-s¯ Sm-dn-Mpw D-Zym-\-¯n-\-I-s¯ tdm-Up-hn-I-k-\-hpw ^u-WvS-sâ \-ho-I-c-W-hpw നടത്തി എങ്കിലും പരിപാലനം നടക്കുന്നില്ല .]-Wn-XoÀ-¯v Ip-d-¨p-Zn-h-kw {]-hÀ-¯n-¨n-cp-¶ kv-{Sow-^u-WvS³ C-t¸mÄ N-e-\-a-äp-In-S-¡-bm-Wv. ssh-Zyp-X-hn-f-¡p-IÄ ]-e-Xpw X-IÀ-¶p. D-Zym-\-tI-{µ-¯n-\-I-s¯ aq-{X-¸p-c-bpw X-IÀ-¶v D-]-tbm-K-iq-\y-am-bn. Ip-«n-IÄ-¡v I-fn-¡m³ v ]-g-b I-fn-bp-]-I-c-W-§Ä am-{X-am-Wv C-t¸m-gpw C-hn-sS-bp-Å-Xv.പുതിയ ഉപകാരങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ ശ്രദ്ധ ഉണ്ടായിട്ടില്ല  c-WvSp-t]À-¡n-cn-¡m-hp-¶ A-©pw \m-ep-t]À-¡n-cn-¡m-hp-¶ c-WvSpw t_m-«p-IÄ C-hn-sS-bp-WvSm-bn-cp-¶p. tX-¡-Sn Zp-c-´-¯n-sâ ]m-Ým-¯-e-¯n t_m-«v lu-kv A-S-¨n-«p. ]n-¶o-Sn-Xp-h-sc A-h sh-Å-¯n-en-d-¡n-bn-«n-Ã. D-]-tbm-Kn-¡m-Xm-b-tXm-sS D-]-I-c-W-§Ä ]-e-Xpw Xp-cp-s¼-Sp-¯p \-in-¡p-I-bpw sN-bv-Xp. ടൂറിസം മന്ത്രി കെ.പി. അനില്‍കുമാര്‍ സൈലന്റ്‌വാലി-കാഞ്ഞിരപ്പുഴ-ശിരുവാണി മേഖലകളെ ബന്ധിപ്പിച്ച് ഒരു ടൂറിസ്റ്റ്ശൃംഖല രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല.ആളുകളെ ആകര്‍ഷിക്കുന്ന  hn-]p-e-am-b co-Xn-bn-ep-Å hn-I-k-\-¯n-eq-sS am-{X-ta D-Zym-\-¯n-sâ ]-g-b {]u-Vn ho-sWvS-Sp-¡m-\m-hp-I-bp-Åq. .ശിരുവാണി ഡാം വന ദൃശ്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ ലക്‌ഷ്യം കാണാത്ത അണക്കെട്ടിന്റെ ഗതി തന്നെ ആകും ഉദ്യാനത്ത്തിനും .















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ