![]() |
ആന ശല്യം നിയന്ത്രിക്കാന്‍ ഉള്ള പദ്ധതിയുമായി വേലിക്കാട് യു പി സ്കൂളിലെ സുബിന്‍ |
ഹീമോ ഡയാലിസിസ് മാതൃകയുമായി തിരുവാലത്തൂര്‍ സ്കൂളിലെ ശ്രീ റാം ശങ്കര്‍ |
തലക്കെട്ട് ചേര്‍ക്കുക |
അഴുക്കുചാലുകള്‍ ശുദ്ധീകരിക്കാന്‍ ഉള്ള മാതൃകയുമായി തച്ചനാട്ടുകാര് ലെഗസി സ്കൂളിലെ മുഫീദ |
വിത്ത് വിതക്കാന്‍ ഉള്ള യന്ത്രവും ആയി വാണിയംകുളം സ്കൂളിലെ അശ്വിന്‍ |
തീവണ്ടികളിലെ മാലിന്യം സംസ്കരിക്കാനുള്ള മാതൃകയുമായി ചെത്തല്ലൂര്‍ സ്കൂളിലെ അഭിനവ് |
കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂളിലെ അനഘ ശില്പ എന്നിവര്‍ അവതരിപ്പിച്ച പാഴായ ടയരുകളില്‍ നിന്നും പെട്രോള്‍ പ്ലാന്റിന്റെ മാതൃക |
കൊണ്ടുനടക്കാവുന്ന പൂന്തോട്ടം ചെങ്ങനിയൂര്‍ സ്കൂളിലെ അഖില്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ